ചിറയിൻകീഴ് – അഴുർ കാക്കാത്തുരുത്ത് ഐലൻഡ് 36 ഏക്കർ തെങ്ങിൻ പുരയിടം,മൊത്തമായോ 8 ഏക്കർ മാത്രമായോ വില്പനയ്ക്ക്.പാർവ്വതി പുത്തനാറും , കഠിനംകുളം കായൽ ഒരു വശത്തും,വർക്കല കനാൽ ജലപാത,പെരുമാതുറ അഞ്ചു തെങ് ഫിഷിങ് ഹാർബർ മറുവശത്തും.റിസോർട്ട്,ഫാക്ടറി തുടങ്ങിയവയ്ക്ക് അനുയോജ്യം. സെന്റിന് 1.25 ലക്ഷം
Compare listings
Compare