This is a platform for people to get their house, place, rental, etc. to people. You can also offer your house, land and business to people through this platform. instasellor is not responsible for any transactions you make with the people listed on this platform. Please do all transactions, land, house, rent etc. at your own risk. This platform is your property. It is meant to be passed on to others but we cannot guarantee how many inquiries your property will receive. There are many packages provided in this one platform which is free only service limited. If you want to use this platform more then you have to buy the packages.The money you pay for the package will not be refunded under any circumstances. Please try to buy the packages only after reading our terms and conditions. It is also reminded that instasellor has the authority to make changes in the packages at any time. There is no warning in case of any kind of fraud on the part of the users of this platform. Also blocking and taking legal action. As instasellor aims to provide the best service in the real estate sector, instasellor also offers longer lasting packages exclusively for real estate agents.
Customer service can be contacted for special package. One thing instasellor would like to remind everyone ” The property you offer will be based on how much people need it, we cannot guarantee that you will get customers…
Our platform only acts as an intermediary to get you customers”
Our customer service team will provide registration for those who do not know how to use the website. There is a fee to register. The registration fee may not be a fixed amount and the instasellor reserves the right to change that amount. The registration fee paid by us is non-refundable. We provide Facebook and Instagram paid campaign for those who want to make sales very urgently. Those who wish to pay for the paid campaign must bear all costs. (including poster creation charge and service charge)
instasellor : Terms & Conditions
ഈ ഒരു പ്ലാറ്റഫോം എന്നത് ആളുകൾക്ക് അവരുടെ വീട് ,സ്ഥലം,വാടകയ്ക്കു കൊടുക്കുന്നത് മുതലായവ ആളുകളിലേക്ക് എത്തിക്കുന്നതിനുവേണ്ടി ആണ്. നിങ്ങൾക്കും നിങ്ങളുടെ വീട് ,സ്ഥലം ,സ്ഥാപനങ്ങൾ എന്നിവ ഈ പ്ലാറ്റഫോമിലൂടെ ആളുകളിലേക്ക് എത്തിക്കാവുന്നതാണ് .നിങ്ങൾ ഈ പ്ലാറ്റഫോമിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ആളുകളും ആയി ഏതെങ്കിലും തരത്തിൽ ഉള്ള പണമിടപാടുകൾ നടത്തുന്നതിന് instasellor ഉത്തരവാദി ആയിരിക്കുന്നതല്ല .നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം പണമിടപാടുകൾ ,സ്ഥലം ,വീട്,വാടക മുതലായ കൈമാറ്റങ്ങൾ നടത്താൻ ശ്രെമിക്കുക. ഈ പ്ലാഫോം എന്നത് നിങ്ങളുടെ പ്രോപ്പർട്ടി മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനാണ് എന്നാൽ നിങ്ങളുടെ പ്രോപ്പർട്ടിക്ക് എത്രമാത്രം enquiry ലഭിക്കും എന്നു ഞങ്ങൾക്ക് ഉറപ്പുനൽകാൻ കഴിയില്ല . ഈ ഒരു പ്ലാറ്റഫോമിൽ നിരവധി പാക്കേജുകൾ നൽകിയിയിരിക്കുന്നു ഫ്രീ ആയിട്ടുള്ള സർവീസ് ലിമിറ്റഡ് മാത്രം ആണ്. കൂടുതൽ ആയി ഈ പ്ലാറ്റഫോം ഉപയോഗിക്കണം എങ്കിൽ പാക്കേജുകൾ വാങ്ങണം. പാക്കേജിന് വേണ്ടി നിങ്ങൾ നൽകുന്ന പണം യാതൊരു കാരണവശാലും റീഫണ്ട് ചെയുന്നത് ആയിരിക്കില്ല .ഞങ്ങളുടെ terms and conditions വായിച്ചു നോക്കിയതിനു ശേഷം മാത്രം പാക്കേജുകൾ മേടിക്കാൻ ശ്രെമിക്കുക. പാക്കേജുകളിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരുത്താൻ instasellor നു അധികാരം ഉണ്ട് എന്നുകൂടി ഓർമപ്പെടുത്തുന്നു.ഈ പ്ലാറ്റഫോം ഉപയോഗിക്കുന്നവരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് ഉണ്ടായാൽ യാതൊരു മുന്നറിയിപ്പും കൂടാതെ ബ്ലോക്ക് ചെയ്യുന്നതും നിയമപരമായി തുടർനടപടികൾ സ്വീകരിക്കുന്നതുമാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏറ്റവും മികച്ച സേവനം ആണ് instasellor നൽകാൻ ലക്ഷ്യമിടുന്നത് ആയതിനാൽ റിയൽ എസ്റ്റേറ്റ് ഏജൻറ്സ്നു മാത്രമായി കൂടുതൽ കാലം നിലനിൽക്കുന്ന പാക്കേജുകളും instasellor റിൽ ലഭ്യമാണ്. പ്രേത്യേക പാക്കേജിനായി കസ്റ്റമർ സെർവീസിനെ ബന്ധപ്പെടാവുന്നതാണ്. ഒരു കാര്യം പ്രേത്യേകം എല്ലാവരെയും ഓർമ്മപ്പെടുത്താൻ instasellor ആഗ്രെഹിക്കുന്നു ” നിങ്ങൾ നൽകുന്ന പ്രോപ്പർട്ടി ആളുകൾക്ക് എത്രമാത്രം ആവശ്യമാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തി മാത്രം ആയിരിക്കും. നിങ്ങൾക്ക് ഉപഭോക്താക്കളെ ലഭിക്കും എന്ന കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു ഉറപ്പും നൽകാൻ സാധിക്കില്ല…
നിങ്ങൾക്ക് ഉപഭോക്താക്കളെ ലഭിക്കുന്നതിന് ഞങ്ങളുടെ പ്ലാറ്ഫോം ഒരു ഇടനിലക്കാർ എന്ന രീതിയിൽ മാത്രമാണ് പ്രവർത്തിക്കുന്നത് “
വെബ്സൈറ്റ് ഉപയോഗിക്കാൻ അറിയാത്തവർക്കായി ഞങ്ങളുടെ കസ്റ്റമർ സർവീസ് ടീം രജിസ്റ്റർ ചെയ്തു നൽകുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിന് ഒരു ഫീസ് ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റർ ഫീസ് സ്ഥിരമായിട്ടുള്ള ഒരു തുക ആയിരിക്കില്ല , ആ തുകയിലും മാറ്റം വരുത്താൻ instasellor നു അധികാരം ഉണ്ട്. ഞങ്ങൾ നൽകുന്ന രജിസ്റ്റർ ഫീസ് തിരിച്ചുനല്കുന്നതല്ല. വളരെ അത്യാവശ്യം ആയി വിൽപ്പന നടത്താൻ ആഗ്രഹിക്കുന്നവർക്കായി ഞങ്ങൾ ഫേസ്ബുക് ,ഇൻസ്റ്റാഗ്രാം പെയ്ഡ് campaign നൽകുന്നതാണ്. പെയ്ഡ് Campaign ചെയ്യാനുള്ള എല്ലാ ചെലവുകളും നൽകാൻ ആഗ്രഹിക്കുന്നവർ മുടക്കേണ്ടതാണ്. ( including പോസ്റ്റർ ക്രീയേഷൻ ചാർജ് ആൻഡ് സർവീസ് ചാർജ് )