പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്ന് വെറും 6 കിലോമീറ്റർ ദൂരത്തിൽ മുട്ടിക്കുളങ്ങര വള്ളിക്കോട് പറളി ബസ് റൂട്ടിൽ നാഷണൽ ഹൈവേയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ ബസ്സ് സ്റ്റോപ്പിന് സമീപം സെൻ്റിന് 2.5 ലക്ഷം വിലയുള്ള പ്രകൃതി രമണീയവുമായ റെസിഡെൻഷ്യൽ ഏരിയയിൽ 15 സെൻ്റ് സ്ഥലവും 5 വർഷം മാത്രം പഴക്കവും ഉള്ള നല്ല രീതിയിൽ നിർമ്മിച്ച ഒരിക്കലും വറ്റാത്ത കിണറും മറ്റു മരങ്ങളും ഉള്ള വീട് വിൽപനക്ക് 52 ലക്ഷത്തിന്
Compare listings
Compare